കാത്തിരുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് വരുന്നു..പഠന സഹായികള്‍ പരിചയപ്പെടാം.


കേരളത്തിലെ ഉദ്യോഗര്‍ത്തികളുടെ  ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരള അഡ്മിനിസ്ട്രേട്ടിവ് സര്‍വിസ് നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. യു.പി എസ്. സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷക്ക് സമാനമായ രീതിയല്‍ ആണ് ഈ പരീക്ഷയും കേരള PSC നടത്തുക. ഇതാണ് സാങ്കേതിക ഘട്ടങ്ങളും കൂടി കഴിഞ്ഞാല്‍ നോടിഫിക്കെഷന്‍ പുറപ്പെടുവിക്കുമെന്നാണ് PSC വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

വലിയ സിലിബസും ഉയര്‍ന്ന മത്സരവും തീര്ച്ചയായും പ്രതീക്ഷിക്കാം. മൂന്നു ഘട്ടങ്ങളാണ ഉണ്ടാവുക. പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ, 
ആദ്യ ഘട്ടം പ്രിലിമിനറി ആയിരിക്കും. ഒബ്ജെക്ടിവ് മാതൃക ആണ് പ്രിലിമിനറിക്ക് ഉണ്ടാവുക. 

നിലവില്‍ കേരള അഡ്മിനിസ്ട്രേട്ടിവ് സര്‍വിസ് പരിശീലനത്തിന് വേണ്ടി മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള ഏക പുസ്തകം വീറ്റ പബ്ലികേഷന്‍സ് പ്രസിദ്ധീകരിച്ച റാങ്ക് ഫയല്‍ ആണ്. പ്രതീക്ഷിക്കുന്ന സിലബസ് നന്നായി തന്നെ കവര്‍ ചെയ്തിരിക്കുന്നു ഈ റാങ്ക് ഫയലില്‍. പരിശീലനം അരഭിച്ചവര്‍ക്ക് ഈ പുസ്തകം അശ്ര യിക്കവുന്നതാണ്.  വീറ്റോ പബ്ലികേഷന്‍സ് കേരള അഡ്മിനിസ്ട്രേട്ടിവ് സര്‍വിസ് റാങ്ക് ഫയല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു വാങ്ങാവുന്നതാണ്..

മറ്റു പ്രസാധകരുടെ പുസ്തകങ്ങള്‍ മാര്‍കറ്റില്‍ വരുന്ന മുറക്ക് അറിയിക്കുന്നതായിരിക്കും.




Comments